10
Apr

അവസാനത്തെ ഭരത്, അഥവാ ഭരത് ഗോപി

Shooting-of-Revathikkoru-Pavakkutty

മനസ്സിൽ തോന്നുന്നത് മറയില്ലാതെ പറയുക ഗോപിച്ചേട്ടന്റെ സ്വഭാവമാണ്. സിനിമയിൽ വരുമ്പോഴും അസുഖമായി മാറി നില്ക്കുമ്പോഴും പിന്നീട് തിരിച്ചു വന്നപ്പോഴും ആ സ്വഭാവത്തിന് മാറ്റമുണ്ടായിട്ടില്ല. തല്ലിപ്പൊളി സിനിമയിൽ അഭിനയിക്കാൻ വാൻ പ്രതിഫലവും കൊണ്ടുവരുന്നവരോട് – അവർ എത്ര പ്രശ്നക്കാരായാലും – നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ എനിക്ക് താല്പര്യമില്ല എന്ന് തന്നെ അദ്ദേഹം പറയും.

Read More