അയ്യപ്പന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ഈരാളി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധികൂര്‍മ്മത ചിത്രത്തെ ആദിമദ്യാന്തം ഉദ്വേഗജനകമാക്കുന്നു. കുറ്റവാളിയെ കണ്ടെത്താന്‍ ഈരാളി സഞ്ചരിക്കുന്ന വഴികള്‍ പൊലീസ് അന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍ അനാവരണം ചെയ്തു. കഥയുടെ പശ്ചാത്തലത്തിലെ സൂക്ഷ്മതകള്‍ പോലും ചോര്‍ന്നുപോകാതെ ചിത്രം പകര്‍ത്തിയെടുക്കാന്‍ കെ ജി ജോര്‍ജിനു കഴിഞ്ഞു.
Read More
31
Mar
Mar
Leave a Tribute
Enter Your Full Details