29
Dec

‘വിടപറയും മുമ്പേ’യുടെ വിധി

Director-Mohan

ഭരത് ഗോപിയും എന്‍െറ സംവിധാനത്തില്‍ ആദ്യമായി അഭിനയിക്കുകയായിരുന്നു. കുറച്ച് എക്സന്‍ട്രിക് ആയ ഡോക്ടറുടെ റോളില്‍.

ആ റോളിലേക്ക് ആരെ കാസ്റ്റ് ചെയ്യും എന്ന് ആലോചിക്കുമ്പോഴാണ് വേണു, ഗോപിയുടെ പേര് നിര്‍ദേശിക്കുന്നത്. സിനിമയില്‍ സ്ഥിരം കാണുന്ന മുഖങ്ങള്‍ക്കുപകരം വ്യത്യസ്തതയുള്ള ആരെങ്കിലും വേണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

Read More